Related Posts

45 Responses

  1. Ajith Ashok

    njan canon 700d vangi athil background blured aayittulla photo edukkunnathu enganeyanu ennu onnu paranjutharamo?

    Reply
  2. Dileep dc

    6D Mark 2 irangunnu ennu kelekkunnu? Ithine kurich valla arivundo deepu chetta

    Reply
  3. Saji Kurup

    hai chettaa ee aduthideyaanu thangalude program ente sradhayil pettathu…njan orupadu varshangalaayi studioyil work cheyyunnu(Oman)But cameraye kurichulla thangalude vilappetta nirdessangal valare upakaarapradhmaayirikkunnu…thangalude ellaa vivaranagalum valare eluppam manasilaakkan saadhikkunnu..thank you
    chettaa…god bless you……

    Reply
  4. Prajeesh P

    haii deepu sir I am album designer I wish to buy a camera to learn photography which dslr camera in low budget pls answer me

    Reply
  5. Shaji Hamza

    Great effort Mr.Deepu..You have good Heart and service mind. and the way you present and communicate shows you are very good human being. Continue your work..Salute

    Reply
  6. Shery Abraham

    ചേട്ടാ ഒരുപാട്‌ കൊള്ളാം

    Reply
  7. fahdiya photography

    deepu chettaa njan serious aayitta photography ee kanune.
    class okke nallath pole clear aane njn eppo dslr pics eduth padichu manual modeil nalla respond aane kittune
    chettane valiyoru thanks und eniyum eppisodukal predishikunnu….

    Reply
  8. Muhsin Mohas

    enik photography oru pad doubts und please help me give me your contact details

    Reply
  9. Shefi Nayakkan

    brother live modil shoot cheyyumbol sradhikkenda kaaryangalekkurich oru episode cheyumo..pls

    Reply
  10. Muhammed Riyas

    വളരെ ഉപകാരപ്പെടുന്ന അറിവുകൾ നാൽകിയതിന്ന് ഒരുപാട്‌ നന്ദി…

    Reply
  11. Nandhukrishan Jayakumar

    ente kai vasham 34000₹ und enik oru dslr camera vngan agrham und eth camera venm njn select cheyendath … onnu suggest cheyamo deepu cheta

    Reply
  12. shibin Sz

    It s good sir njan epol freelanzer photogarpharayi worck cheyuva

    Reply
  13. Mahesh Rly

    ഹായ് ചേട്ടാ ഞാൻ ഒരു വർഷം Studio യിൽ വർക്ക് ചെയ്ത ആളാണ് പക്ഷേ എനിക്ക്Photography യുടെ അടിസ്ഥാനം പോലും അറിയില്ലായിരുന്നു ഈ വീഡിയോസ് കണ്ട ശേഷം എനിക്ക് ധാരാളം പഠിക്കാൻ സാധിച്ചു. എനിക്ക് ഒരുCamera വാങ്ങാൻ ഉദ്ദേശമുണ്ട്. ചെറിയ function ഒക്കെ എടുക്കാൻ വേണ്ടിയാണ് എനിക്ക് Nikon Camera യാണ് താൽപര്യം ഞാൻ ഏത് camera എടുക്കണം? Please Help me

    Reply
  14. kichu kevin

    buddy puthiya episode onnumille kurachu masamayallo… waiting 4 new.. class

    Reply
  15. kunhi mohamed

    എല്ലാ എപ്പോസോടിലും തുടകക്കാര്ക് വേണ്ടി ഒരു വിവരണം കൊടുക്കാമോ

    Reply
  16. Alan fredy

    Can u please suggest me a telescopic lence for my 70 d, I am interested in wild as well as sports photography

    Reply
  17. Shamsudheen T

    sir.Canon EOS 1300D.ethinte perfomence engineyud?pls help me..

    Reply
  18. Sahad Koothuparamba

    ഞാൻ ഒരു SLR Camara വാങ്ങീറ്റ് മാസങ്ങൾ ആയി… ഇത്ര നാളും ഞാൻ കരുതി ആ cam നെ ക്കാൾ നല്ലത് എന്റെ mobile cam ആണെന്ന്…. പക്ഷെ താങ്കളുടെ teachig videos കണ്ടു പരീക്ഷിച്ചു നോക്കിയപ്പോൾ നല്ല 100% Result കിട്ടി….Thanks

    Reply
  19. babupaul puthusery

    very very usefull for all in general interested in photography

    Reply
  20. Pradeep V K

    ദീപുചേട്ടാ, ഞാന്‍ ആദ്യമായി ഒരു DSLR ക്യാമറ വാങ്ങി. ഫോട്ടോഗ്രഫി കുറച്ചു സീരിയസ് ആയി പഠിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ട് youtube ഇല്‍ സെര്‍ച്ച്‌ ചെയ്യുമ്പോളാണ് ചേട്ടന്റെ ഈ videos കാണാനിടയായത്. പത്തു എപിസോടും ഞാന്‍ കണ്ടു. എപ്പോള്‍ എനിക്ക് ഒരുപാട് ആത്മവിശ്വാസം തോന്നുന്നു. കുട്ടിക്കാലത്തെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികം അനുവദിച്ചിരുന്നില്ല, എപ്പോള്‍ ഞാന്‍ ഒരു canon 750D വാങ്ങി. ഇതുവരെ ഓട്ടോ മോഡില്‍ ഒരു എട്ടു പത്തു ചിത്രങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ, ബാകി എല്ലാം manual പരീക്ഷണങ്ങള്‍ മാത്രം.
    ഈ പത്താമത്തെ എപിസോടും കണ്ടപ്പോള്‍ ഇനിയും ഞാന്‍ എങ്ങനെയാ അഭിനന്ദനം അറിയിക്കാതെ ഇരിക്കുന്നെ?
    താങ്കള്‍ എന്നെ വളരെയധികം സഹായിച്ചിരിക്കുന്നു. ഒരുപാട് നന്ദി.

    Reply

Leave a Reply

Your email address will not be published.